Sexual assault on a female student who came for religious studies; Police registered a case against the 52-year-old madrasa teacher
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ഇൻഡോർ സ്വദേശിനിയായ12 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 52 കാരനായ മദ്രസ അദ്ധ്യാപകനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
മദ്രസ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. ആരുമില്ലാത്ത സമയം മുറിയിൽ എത്തി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം അറിഞ്ഞതിന് പിന്നാലെ അദ്ധ്യാപകന്റെ വീട്ടിലെത്തി കുട്ടിയുടെ പിതാവും പിതൃസഹോദരനും ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മദ്രസ അദ്ധ്യാപകന്റെ മക്കൾ ഇവരെ മർദ്ദിക്കുകയായിരുന്നു. അദ്ധ്യാപകന്റെ മക്കൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തിൽ ചന്ദൻനഗർ പോലീസ് ആണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…