SFI attack on ABVP protest; students seriously injured
ചങ്ങനാശ്ശേരി: എ ബി വി പി സമരത്തിനു നേരെ എസ് എഫ് ഐ അക്രമം.എൻ.എസ്.എസ് ഹിന്ദു കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഇന്റേണൽ എക്സാംതിയതി പുനക്രമികരിക്കണം എന്ന് ആവിശ്യപ്പെട്ട് എബിവിപി കലാലയത്തിൽ നടത്തിയ സമരത്തിൽ എസ് എഫ് ഐ കരുതി കൂട്ടി സംഘർഷം ഉണ്ടാക്കാൻ സമരം നടക്കുന്ന സ്ഥലത്തേക്ക് എത്തുകയും സമരത്തിന് നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തു.അക്രമത്തിൽ എവിബിപി യുണിറ്റ് ജോ.സെക്രട്ടറി അക്ഷയ, അശ്വതി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.തുടർന്ന് ഇവരെ അടിയന്തരവൈദ്യപരിശോധനക്ക് ചങ്ങനാശ്ശേരി ഗവണ്മെന്റ് ആശപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് പറ്റിയവിദ്യാർത്ഥികളെ ബിജെപി സംസ്ഥാന സമതി അംഗം ബി. രാധാകൃഷ്ണ മേനോൻ, ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, മണ്ഡലം ജനറൽ സെക്രട്ടറി മാരായ കെ.കെ സുനിൽ, അഡ്വ.സുഭാഷ് കോയിക്കൽ, മാടപ്പള്ളി യുവ മോർച്ച ജനറൽ സെക്രട്ടറി കിരൺ എന്നിവർ ആശപത്രിയിൽ സന്ദർശിച്ചു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…