SFI workers with brutal ragging in Varkala SN College; not to file complaint Threatened; Police registered a case
തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ് നടത്തിയതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ ജൂബി, ജിതിൻ രാജ്, മാധവ് എന്നിവരാണ് വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. റാഗിങ് നടത്തിയ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകരാണ്.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ ഇവർ ക്യാമ്പസിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.ഈ സംഭവത്തിൽ പരാതി നൽകാതിരിക്കാൻ റാഗിങ്ങിനിരയായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എസ്എഫ്‌ഐക്കാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.പിന്നാലെ കോളേജ് അധികൃതർ തന്നെയാണ് വർക്കല പോലീസിൽ പരാതി നൽകിയത്.
റാഗിങ് നടത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…