Pilgrimage to Sabarimala; A security trip will be conducted to assess the security situation, a meeting of the Transport Minister will be held on 27th
തുലാമാസ പൂജകൾക്കായി ശബരിമല നട 17.10.2022 ന് വൈകിട്ട് 5 മണിക്ക് തുറക്കും. തുടർന്ന്
ശബരിമല നട 17.10.2022 ന് വൈകിട്ട് 5 മണിക്ക് തുറക്കും.22.10.2022 ന് തിരുനട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട 24.10.2022 ന് വൈകുന്നേരം 5 മണിക്ക് തുറന്ന് 25.10.2022 ന് അടയ്ക്കുന്നതായിരിക്കും. തുലാമാസത്തിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. മണ്ഡപൂജാ ഉത്സവത്തിനായും ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി, പരമാവധി ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ, കഴിഞ്ഞ മാസം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വെക്ച്ചർ ക്യു സമ്പ്രദായം തുടരും. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ ആരംഭിക്കേണ്ട ജോലികളും ഉടൻ ആരംഭിക്കും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…