മുംബൈ: ആര്യന് ഖാന് ജയിലില് നിന്നിറങ്ങി മന്നത്തിലെത്തിയതിന് പിന്നാലെ നന്ദിസൂചക പ്രാര്ത്ഥനയ്ക്കായി ഷാരൂഖ് ഖാന് (Shah Rukh Khan) ഉടന് സിദ്ധിവിനായക ക്ഷേത്രം സന്ദര്ശിക്കുമെന്ന് റിപോര്ട്ട്. ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗണേഷ് ഉത്സവം എല്ലാ വര്ഷവും ഷാരൂഖ് വീട്ടില് ആഘോഷിക്കുന്ന പതിവുണ്ട്. ഈ വര്ഷവും വീട്ടിലെ ഗണേഷ വിഗ്രഹത്തിന്റെ പൂജയുടെയും ചിത്രങ്ങള് ഷാരൂഖ് പങ്കുവെച്ചിരുന്നു. ഗണേശ ചതുര്ത്ഥിക്കായിരുന്നു ഈ ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് ഷാരൂഖ് പങ്കുവെച്ചത്. 22 ദിവസത്തെ ജയില് വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യന്ഖാന് ജയിലിന് പുറത്തേക്ക് എത്തിയത്. ആര്യനെ സ്വീകരിക്കാന് ഷാരൂഖ് ഖാനും എത്തിയിരുന്നു.
അതേസമയം എന്സിബി കേസുമായി വെറുതെ ഒരുപാട് മുന്നോട്ട് പോയതാണെന്നും തെളിവില്ലാതെ വലിച്ച് നീട്ടിയ കേസാണിതെന്നും ആര്യന്റെ അഭിഭാഷകന് മുകുള് റോത്തഗി പറഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…