'Shame on you Shahrukh, where are you a role model?' Shah Rukh Khan openly smokes during IPL, fans criticize
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി ആരാധകര്‍. കൊല്‍ക്കത്ത ടീം ഉടമയായ താരം വിഐപി ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് കെണിയായത്.
ഷെയിം ഓണ്‍ യു എസ്ആര്‍കെ ഹാഷ് ടാഗുകളോടെയാണ് വിമർശനങ്ങൾ ട്രെൻഡിംഗിലായത്. നേരത്തെയും ഇത്തരത്തിൽ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച താരത്തെ താക്കീത് ചെയ്തിരുന്നു. മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഷാരൂഖിനെ അഞ്ചു വർഷം വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ അനാവശ്യ വഴക്കിനെ തുടർന്നായിരുന്നു ഇത്.
‘ഇതാണോ ഇന്ത്യയിലെ ജനങ്ങൾ കണ്ടുപഠിക്കേണ്ടത്, ഇതാണോ പ്രചോദനം” എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകാെണ്ട് ആരാധകർ ഉയർത്തുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…