ബെംഗളൂരു: കർണാടകയിൽ കോൺഗ്രസുമായി വീണ്ടും കൈകോർക്കാൻ ജെ ഡി എസ് നീക്കം. പാർട്ടിനേതാവ് എച്ച് ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കംനടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു.
‘കോൺഗ്രസിലെ പരമോന്നതനേതാവാണ് സോണിയാഗാന്ധി. അവർ എന്ത് തീരുമാനിച്ചാലും കോൺഗ്രസിൽ എല്ലാവർക്കും അനുസരിക്കേണ്ടിവരും. എന്നാൽ ജെ ഡി എസിൽ പരമോന്നതനേതാവില്ല. തിരഞ്ഞെടുപ്പുഫലത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാണാമെന്നും ദേവഗൗഡ പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കോൺഗ്രസുമായും ബി ജെ പി യുമായും സഹകരിക്കാൻ തയ്യാറാണെന്ന സൂചനയാണ് ദേവഗൗഡയും മുൻമുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും നൽകുന്നത്.
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…