Sharad-Pawar NCP
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുല്‍ പട്ടേല്‍ കേരള ഘടകത്തെ അറിയിക്കും. കൂടാതെ സംസ്ഥാനത്തെ എന്‍സിപി നേതാക്കള്‍ക്കെതിരെയുള്ള പരാതി അറിയിക്കാന്‍ ദില്ലിയിലെത്തുന്ന മന്ത്രി എ.കെ. ശശീന്ദ്രനോടും ഈ നിലപാട് പാര്‍ട്ടി വ്യക്തമാക്കുമെന്നാണ് സൂചന. അതേസമയം എല്‍ഡിഎഫ് മുന്നണി വിട്ടാല്‍ യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…