Saturday, April 27, 2024
spot_img

ഭീ​ഷ​ണിയുമായി എന്‍സിപി കേന്ദ്ര നേതൃത്വം; ”ന​ഷ്ടം സ​ഹി​ച്ച്‌ എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രേ​ണ്ട ആ​വ​ശ്യ​മി​ല്ല, നാ​ല് സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഞങ്ങള്‍ മു​ന്ന​ണി വി​ടും”

ദില്ലി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ല് സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ല്‍​ഡി​എഫ് മു​ന്ന​ണി വി​ടു​മെ​ന്ന് എ​ന്‍​സി​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി. എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​ഷ്ടം സ​ഹി​ച്ച്‌ എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടിയുടെ നി​ല​പാ​ട്. അതേസമയം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പ്രഫുല്‍ പ​ട്ടേ​ല്‍ കേ​ര​ള ഘ​ട​ക​ത്തെ അ​റി​യി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത്തെ എ​ന്‍​സി​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി അ​റി​യി​ക്കാ​ന്‍ ദില്ലി​യി​ലെ​ത്തു​ന്ന മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നോ​ടും ഈ ​നി​ല​പാ​ട് പാ​ര്‍​ട്ടി വ്യക്തമാക്കുമെന്നാണ് സൂചന. അതേസമയം എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി വി​ട്ടാ​ല്‍ യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം നി​ര്‍​ദേ​ശം നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles