'she will enjoy his own nakedness in front of the mirror; I am more interested in girls'; Billie Eilish's words as discussion
ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഷെലിഷ്. താന്‍ ബൈസെക്ഷ്വല്‍ ആണെന്നും പെണ്‍കുട്ടികളോടാണ് കൂടുതല്‍ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് ബില്ലി. പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ വളരെ ഹോട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ശരീരത്തോടുള്ള അടുപ്പവും പ്രണയവും ആഴമേറിയതാണ്. മുമ്പൊരിക്കലും തോന്നാത്തവിധത്തിലുള്ള ഇഷ്ടമാണ് എനിക്ക് എന്നോട് ഇപ്പോഴുള്ളത്. എന്നെത്തന്നെ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും അംഗീകരിക്കുന്നതും വലിയ കാര്യമായി എനിക്കു തോന്നുന്നു’ എന്ന് ബില്ലി പറയുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് താരം ഒരു പൊതുവേദിയില്‍ തുറന്നുപറഞ്ഞത്. തനിക്ക് ഒരേസമയം സ്ത്രീകളോടും പുരുഷന്‍മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ബില്ലി പറഞ്ഞിരുന്നു. ‘ഞാന്‍ എല്ലാവരേയും മനുഷ്യരായാണ് കാണുന്നത്. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേര്‍തിരിവില്ല. പെണ്‍കുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും എന്നെ ഏറെ മോഹിപ്പിക്കാറുണ്ട്. അവരുടെ ശരീരം കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാറില്ല’ എന്ന് ബില്ലി പറയുന്നു.
അമേരിക്കന്‍ ഗായകന്‍ ജെസ്സി റുതര്‍ഫോര്‍ഡും ബില്ലിയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജെസ്സിയോടൊപ്പമുള്ള ചിത്രങ്ങള്‍ ബില്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞു.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…