കൊച്ചി : ഫോർട്ട് കൊച്ചി പള്ളത്തുരാമന്‍ പാര്ക്കിന് സമീപം ഇന്നലെ രാത്രി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിനു കൈകാണിച്ച എസ്ഐയെ യാത്രക്കാരായ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോന് പരിക്കേറ്റു.
ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ ബൈക്കിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം നിർത്താതെ കടന്നു കളഞ്ഞു. റോഡില്‍ തെറിച്ചുവീണാണ് എസ്ഐ ക്ക് പരിക്കേറ്റത്. വൈദ്യ പരിശോധനയിൽ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട് എന്ന് കണ്ടെത്തി. ദൃശ്യങ്ങള്‍ ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി.
അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…
തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…
ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…
മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…