ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സവര്‍ക്കര്‍ റോഡിലെ ദിശാസൂചികള്‍ വികൃതമാക്കി ക്യാംപസിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ സാമൂഹ്യവിരുദ്ധര്‍.
സര്‍വകലാശാലക്കകത്ത് മഹാനദി ഹോസ്റ്റലിന് സമീപമുള്ള വീരസവര്‍ക്കര്‍ റോഡാണ് സമൂഹവിരുദ്ധര്‍ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയത്. കറുപ്പിച്ച്, അതിനു മുകളില്‍ അംബേദ്കര്‍ മാര്‍ഗ് എന്ന് സ്‌പ്രേ പെയിന്റില്‍ എഴുതിയിട്ടുണ്ട്.
സൈന്‍ ബോര്‍ഡുകളില്‍ ഒന്നില്‍ മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്.സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയെന്ന ഇടതുപക്ഷ സംഘടന ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.
സംഭവത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ജവഹര്‍ലാല്‍നെഹ്‌റു ടീച്ചേഴ്‌സ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്.നാളുകള്‍ക്കു മുമ്പ് ഇതേ സംഘടനയിലെ സാമൂഹ്യവിരുദ്ധര്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തിരുന്നു.
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…