ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഡിസ്കവറിയുടെ ‘Declassified: Operation Sindoor’ ഡോക്യുമെന്ററി വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ സൈനിക നേതൃത്വം, പ്രതിരോധ വിദഗ്ധർ, പത്രപ്രവർത്തകർ എന്നിവരുടെ പ്രതികരണങ്ങളിലൂടെ 2025ലെ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിന്റെ പിന്നാമ്പുറവും സൈനിക ആസൂത്രണവും അവതരിപ്പിക്കുന്നതാണ് ഡോക്യുമെന്ററി.ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ISPR രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡോക്യുമെന്ററിയെ ‘ദുരന്തവും തമാശയും’ എന്ന് വിശേഷിപ്പിച്ച പാക് സൈനിക വക്താവ് ഇന്ത്യ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ചു.എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ് — ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഈ പുതിയ വെളിപ്പെടുത്തലുകൾ പാകിസ്ഥാന്റെ ഔദ്യോഗിക ആഖ്യാനത്തെ എത്രത്തോളം ബാധിക്കുന്നു?പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നീക്കം, അതിന് പിന്നിലെ രാഷ്ട്രീയ തീരുമാനങ്ങൾ, സൈനിക ആസൂത്രണം, വ്യോമസേനയുടെ പങ്ക്, ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിന്റെ വിവിധ ആഖ്യാനങ്ങൾ എന്നിവയാണ് ഈ റിപ്പോർട്ടിൽ പരിശോധിക്കുന്നത്. ഡോക്യുമെന്ററി കണ്ട ശേഷം നിങ്ങളുടെ അഭിപ്രായം എന്താണ്? പാകിസ്ഥാന്റെ പ്രതികരണം വെറും നിഷേധമാണോ, അതോ പുറത്തുവന്ന വിവരങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ശ്രമമാണോ? കമന്റിൽ അഭിപ്രായം രേഖപ്പെടുത്തൂ. Operation Sindoor Documentary: Why Is Pakistan’s Military So Uncomfortable? #OperationSindoor #DeclassifiedOperationSindoor #India #Pakistan #IndianArmy #IndianAirForce #AjitDoval #NarendraModi #ISPR #PakistanArmy #PahalgamAttack #IndiaPakistan #NationalSecurity #DefenceNews #OperationSindoorDocumentary
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…