ദില്ലി: ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനമുണ്ടായത്.
ട്രയിനിൽ സഞ്ചരിച്ചിരുന്ന ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…