sixty-year-old-man-sexually-abuses-dog-daughter-in-law-posts-footage-on-mobile
ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ വളർത്തു നായയെ അറുപതുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. വയോധികന്റെ ലീലാവിലാസങ്ങള്‍ കണ്ട മരുമകള്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പതിവില്ലാതെ വൃദ്ധന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മരുമകള്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കാഴ്ച കണ്ടത്. യുവതി വീഡിയോ പകര്‍ത്തുന്നതിനിടെ ഇതുകണ്ട വൃദ്ധന് യുവതിയോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
ഇതേതുടർന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവതി പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തി. സംഭവം അറിഞ്ഞു സ്ഥലത്തെത്തി നായയുടെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയ പിഎഫ്എ സംഘം വയോധികനെതിരെ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുമ്പും ഇയാള്‍ ഇത്തരം ഹീനപ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. വീഡിയോ തെളിവായി സ്വീകരിച്ച പോലീസ് ഇയാള്‍ക്കെതിരേ ഐപിസി 377-ാം വകുപ്പ് അനുസരിച്ച് കേസെടുത്തു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…