Smuggling with gold plating on pant; Muhammad Ramshad from Malappuram arrested
കോഴിക്കോട്:പാന്റിന്റെ സിബ്ബിൽ സ്വർണം പൂശി കള്ളക്കടത്ത് നടത്താൻ ശ്രമിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റംഷാദ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്ത് കടന്ന ഇയാളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു. പാന്റിന്റെ സിബ്ബിന്റെ ഭാഗം സ്വർണ്ണ മിശ്രിതമാക്കി കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിക്കപ്പെട്ടത്.
പാന്റിന്റെ സിബ്ബിൽ കൂടാതെ കാലിലെ സോക്സിനുള്ളിലും സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ റംഷാദ് ശ്രമിച്ചിരുന്നു. ഇതും പോലീസ് വിദഗ്ധമായി പിടികൂടി. 16 ലക്ഷം രൂപയുടെ സ്വർണ്ണമാണ് റംഷാദിൽ നിന്നും പോലീസ് പിടികൂടിയത്.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…