snake-smuggling
കാനഡ: യു എസ് പൗരൻ കാനഡയിൽ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചു. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ പാന്റിനുള്ളില്‍ ഒളിപ്പിച്ചു പാമ്പുകളെ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2018 ജൂലൈ 15 ന് വടക്കന്‍ ന്യൂയോര്‍ക്കിലേക്ക് കടന്ന പ്രതിയായ ബസില്‍ കാല്‍വിന്‍ ബൗട്ടിസ്റ്റ (36) പാമ്പുകളെ ഒളിപ്പിച്ച് കടത്തിയതായി ആയിരുന്നു റിപ്പോർട്ട്.
ബര്‍മീസ് പെരുമ്പാമ്പുകളുടെ കടത്ത് അന്താരാഷ്ട്ര നിയമ പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബര്‍മീസ് പെരുമ്പാമ്പുകളെ മനുഷ്യര്‍ക്ക് ഹാനികരമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്ത് കുറ്റം ചുമത്തി ന്യൂയോര്‍ക്ക് സംസ്ഥാന തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഈ ആഴ്ച്ച ബൗട്ടിസ്റ്റയെ ഹാജരാക്കി. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചു.
ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിക്കും
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…