Snapdeal Co-founder Kunal Bahl shared his experience of flying to Pokhara a few years ago after a plane carrying 72 people crashed in Nepal.
നേപ്പാളിൽ ഇന്നലെയുണ്ടായ വിമാന അപകടത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്‌നാപ്ഡീൽ മേധാവി കുനാൽ ബഹൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് പൊഖാറയിലേക്ക് പറന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഉണ്ടായ വേറിട്ട അനുഭവം അദ്ദേഹം പറഞ്ഞതിങ്ങനെ,
‘വിമാനം വായുവിലൂടെ സഞ്ചരിക്കുമ്പോൾ വിൻഡോയുടെ മൂലയിൽ നിന്ന് വായുപ്രവാഹം വരുന്നതിനെക്കുറിച്ച് താൻ പരാതിപ്പെട്ടിരുന്നു. അപ്പോൾ വിമാനത്തിലെ ജീവനക്കാരൻ ടിഷ്യു പേപ്പർ ഉപയോഗിച്ച് ഓട്ട അടക്കുകയാണ് ചെയ്തത്. അന്ന് തീരുമാനിച്ചതാണ് “ഇനി ഒരിക്കലും പൊഖാറയിലേക്ക് പറക്കില്ലെന്ന് എന്ന് കുനാൽ ബഹൽ വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…