Sunday, May 19, 2024
spot_img

“ടിഷ്യൂ പേപ്പർ കൊണ്ടു വിമാനത്തിലെ ഓട്ട അടച്ചു! മേലിൽ പൊഖാറയിലേക്ക് പറക്കില്ലന്ന് അന്ന് തീരുമാനിച്ചു.” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്നാപ്ഡീൽ മേധാവി

നേപ്പാളിൽ ഇന്നലെയുണ്ടായ വിമാന അപകടത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്‌നാപ്ഡീൽ മേധാവി കുനാൽ ബഹൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് പൊഖാറയിലേക്ക് പറന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഉണ്ടായ വേറിട്ട അനുഭവം അദ്ദേഹം പറഞ്ഞതിങ്ങനെ,

‘വിമാനം വായുവിലൂടെ സഞ്ചരിക്കുമ്പോൾ വിൻഡോയുടെ മൂലയിൽ നിന്ന് വായുപ്രവാഹം വരുന്നതിനെക്കുറിച്ച് താൻ പരാതിപ്പെട്ടിരുന്നു. അപ്പോൾ വിമാനത്തിലെ ജീവനക്കാരൻ ടിഷ്യു പേപ്പർ ഉപയോഗിച്ച് ഓട്ട അടക്കുകയാണ് ചെയ്തത്. അന്ന് തീരുമാനിച്ചതാണ് “ഇനി ഒരിക്കലും പൊഖാറയിലേക്ക് പറക്കില്ലെന്ന് എന്ന് കുനാൽ ബഹൽ വ്യക്തമാക്കി.

Related Articles

Latest Articles