CRIME

മ​ദ്യ​പാ​ന​ത്തെ​ച്ചൊ​ല്ലി തർക്കം: മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു; മ​ക​ൻ പിടിയിൽ

തൃപ്പുണിത്തുറ: അമിതമായി മദ്യപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം. ഇ​രു​മ്പ​നം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ക​രു​ണാ​ക​ര​നാണ് മകന്റെ അടിയേറ്റ് മ​രി​ച്ച​ത്. സംഭവത്തിൽ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​യാ​യ മ​ക​ൻ അ​വി​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​മ​ലിനെ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് എ​ട്ടോ​ടെയാണ് ക​രു​ണാ​ക​ര​ന് ത​ല​യ്ക്ക​ടി​യേറ്റത്. പതിവായി ഇ​വ​രു​ടെ കു​ടും​ബ​ത്തി​ൽ വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​ത് കൊ​ണ്ട് സ​മീ​പ​വാ​സി​കൾ ഇക്കാര്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​രും ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്ക് പ​രു​ക്കേ​റ്റ​ത് ഗൗ​നി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഭ​ർ​ത്താ​വ് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട് തൃ​ശൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന മൂ​ത്ത മ​ക​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇതോടെ മൂത്തമ​ക​ൻ വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ വ​ന്നു നോ​ക്കു​മ്പോ​ൾ തു​ണി കൊ​ണ്ട് പു​ത​ച്ച നി​ല​യി​ൽ ക​രു​ണാ​ക​ര​ൻ മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് സം​ഭ​വം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹി​ൽ​പാ​ല​സ് പൊ​ലീ​സെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കുകയും അമലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാത്രമല്ല കോ​വി​ഡ് വ​ന്ന് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന കു​ടും​ബ​ത്തി​ലു​ള്ള​വ​ർ ഇ​ന്ന​ലെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

B4 Admin

Recent Posts

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

1 hour ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

1 hour ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

14 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

15 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

17 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

17 hours ago