ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണം പ്രമാണിച്ചുള്ള വിപുലമായ ആചാര പരിപാടികൾക്ക് നാളെ രാവിലെ അഞ്ച് മണിയോടെ തുടക്കമാകും. രാവിലെ അഞ്ചുമണിക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ഓണവില്ല് സമർപ്പണം നടക്കും.
കിഴക്കേ നടയിൽ ഒരുക്കുന്ന വർണ്ണാഭമായ അത്തപ്പൂക്കളം രാവിലെ എട്ടുമണിക്ക് പൂയ്യം തിരുനാൾ ഗൗരി പാർവതി ഭായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അവിട്ടം തിരുനാൾ ആദിത്യ വർമ്മ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിന്റെ അകത്ത് നാടകശാല മുഖപ്പിലും അത്തപ്പൂക്കളം ഒരുക്കും. അന്നേദിവസം ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും.
ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്രം ശ്രീപത്മനാഭസ്വാമിയുടെ തിരുനാൾ കൂടി ആയതിനാൽ ശീവേലി പുരയിൽ മാലകെട്ടി അലങ്കരിച്ച രാത്രി എട്ടുമണിക്ക് അനന്ത വാഹനത്തിൽ പൊന്നും ശീവേലിയും ഉണ്ടായിരിക്കും.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…