കൊളംബോ: ശ്രീലങ്കയെ എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍നിന്ന് നീക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് പാരിസ് ആസ്ഥാനമായുള്ള എഫ്.എ.ടി.എഫ്.
അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുന്ന ഇറാനും ഉത്തര കൊറിയക്കുമെതിരായ നടപടികളില്‍ സഹകരിക്കാത്തതുമൂലമാണ് 2017ല്‍ ശ്രീലങ്കയെ ഗ്രേ പട്ടികയില്‍ പെടുത്തിയത്. ഇത്യോപ്യ, സെര്‍ബിയ, പാകിസ്താന്, സിറിയ, ട്രിനിഡാഡ്-ടുബേഗോ, തുനീഷ്യ, യമന്‍ എന്നീ രാജ്യങ്ങളാണ് എഫ്.എ.ടി.എഫ് ഗ്രേ പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…