Sunday, June 2, 2024
spot_img

ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി. ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള പ​ണ​മൊ​ഴു​ക്ക്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​യാ​ണ് പാ​രി​സ്​ ആ​സ്​​ഥാ​ന​മാ​യു​ള്ള എ​ഫ്.​എ.​ടി.​എ​ഫ്.

അ​ന്താ​രാ​ഷ്​​ട്ര ഉ​പ​രോ​ധം നി​ല​നി​ല്‍​ക്കു​ന്ന ഇ​റാ​നും ഉ​ത്ത​ര കൊ​റി​യ​ക്കു​മെ​തി​രാ​യ ന​ട​പ​ടി​ക​ളി​ല്‍ സ​ഹ​ക​രി​ക്കാ​ത്ത​തു​മൂ​ല​മാ​ണ്​ 2017ല്‍ ​ശ്രീ​ല​ങ്ക​യെ ഗ്രേ ​പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തി​യ​ത്. ഇ​ത്യോ​പ്യ, സെ​ര്‍ബി​യ, പാ​കി​സ്​​താ​ന്‍, സി​റി​യ, ട്രി​നി​ഡാ​ഡ്-​​ടു​ബേ​ഗോ, തു​നീ​ഷ്യ, യ​മ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് എ​ഫ്.​എ.​ടി.​എ​ഫ്​ ഗ്രേ ​പ​ട്ടി​ക​യി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ള്‍.

Related Articles

Latest Articles