ഈ വര്‍ഷത്തെ എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷയുടെയും മോഡല്‍
പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മോഡൽ പരീക്ഷകൾ മാർച്ച
ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും. വാർഷിക പരീക്ഷ മാർച്ച് 17
മുതൽ 30 വരെ നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ പരീക്ഷകൾ നടക്കുന്നത്.
ഉച്ച മുതല്‍ ആണ് പരീക്ഷ നടക്കുന്നത്. 1:40 മുതല്‍ 4:30 വരെയാണ് പരീക്ഷകള്‍ നടക്കുക. വെള്ളിയാഴ്ച 2.40 മുതല്‍ ആയിരിക്കും പരീക്ഷ. വലിയ സുരക്ഷയാണ് ഇത്തവണ പരീക്ഷക്ക് വേണ്ടി ഒരുക്കുന്നത്.
വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍
മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാംഭാഷ ഹിന്ദി, ജനറല്‍ നോളജ്
മാര്‍ച്ച് 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 23:1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 25: 1.40 – 3.30 ഊര്‍ജതന്ത്രം
മാര്‍ച്ച് 26: 2.40 -4.30 വരെ ജീവശാസ്ത്രം
മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം
മാര്‍ച്ച് 30 :1.40 മുതല്‍ 3.30 രസതന്ത്രം
മോഡൽ പരീക്ഷ ടൈംടേബിൾ
മാർച്ച് ഒന്ന്: രാവിലെ 9.40 മുതൽ 11.30 വരെ ഒന്നാംഭാഷ
മാർച്ച് രണ്ട്: 9.40 – 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ
ഹിന്ദി, ജനറൽ നോളജ്
മാർച്ച് മൂന്ന്: 9.40 -ഉച്ചയ്ക്ക് 12.30 -സോഷ്യൽ സയൻസ്, 1.40 -3.30 ഒന്നാം ഭാഷ
പാര്‍ട്ട് രണ്ട്
മാർച്ച് നാല്: 9.40 -11.30 ഊർജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം
മാർച്ച് അഞ്ച്: രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…