Monday, May 13, 2024
spot_img

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 മു​ത​ല്‍; ടൈം​ടേ​ബി​ള്‍ അറിയാം

ഈ വര്‍ഷത്തെ എ​സ്‌എ​സ്‌എ​ല്‍​സി വാര്‍ഷിക പ​രീ​ക്ഷയുടെയും മോ​ഡ​ല്‍
പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച
ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. വാർഷിക പ​രീ​ക്ഷ മാ​ർ​ച്ച് 17
മു​ത​ൽ 30 വരെ നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ പരീക്ഷകൾ നടക്കുന്നത്.
ഉച്ച മുതല്‍ ആണ് പരീക്ഷ നടക്കുന്നത്. 1:40 മുതല്‍ 4:30 വരെയാണ് പരീക്ഷകള്‍ നടക്കുക. വെള്ളിയാഴ്ച 2.40 മുതല്‍ ആയിരിക്കും പരീക്ഷ. വലിയ സുരക്ഷയാണ് ഇത്തവണ പരീക്ഷക്ക്‌ വേണ്ടി ഒരുക്കുന്നത്.

വാ​ര്‍​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍

മാ​ര്‍​ച്ച്‌ 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ഒ​ന്ന്
മാ​ര്‍​ച്ച്‌ 18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ ഇം​ഗ്ലീ​ഷ്
മാ​ര്‍​ച്ച്‌ 19 : 2.40 – 4.30 മൂ​ന്നാം​ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്
മാ​ര്‍​ച്ച്‌ 22 :1.40 – 4.30 സോ​ഷ്യ​ല്‍ സ​യ​ന്‍​സ്
മാ​ര്‍​ച്ച്‌ 23:1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ര​ണ്ട്
മാ​ര്‍​ച്ച്‌ 25: 1.40 – 3.30 ഊ​ര്‍​ജ​ത​ന്ത്രം
മാ​ര്‍​ച്ച്‌ 26: 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം
മാ​ര്‍​ച്ച്‌ 29 : 1.40 – 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം
മാ​ര്‍​ച്ച്‌ 30 :1.40 മു​ത​ല്‍ 3.30 ര​സ​ത​ന്ത്രം

മോ​ഡ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് ഒ​ന്ന്: രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ
മാ​ർ​ച്ച് ര​ണ്ട്: 9.40 – 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്), 1.40 -3.30 മൂ​ന്നാം ഭാ​ഷ
ഹി​ന്ദി, ജ​ന​റ​ൽ നോ​ള​ജ്
മാ​ർ​ച്ച് മൂ​ന്ന്: 9.40 -ഉ​ച്ച​യ്ക്ക് 12.30 -സോ​ഷ്യ​ൽ സ​യ​ൻ​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ ​
പാ​ര്‍​ട്ട് ര​ണ്ട്
മാ​ർ​ച്ച് നാ​ല്: 9.40 -11.30 ഊ​ർ​ജ​ത​ന്ത്രം 1.40 – 3.30 ജീ​വ​ശാ​സ്ത്രം
മാ​ർ​ച്ച് അ​ഞ്ച്: രാ​വി​ലെ 9.40 – 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 – 4.30 ര​സ​ത​ന്ത്രം

Related Articles

Latest Articles