സീതത്തോട്: ശബരിഗിരി ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളിലുൾപ്പെടെ പത്തനംതിട്ടയിലെ പദ്ധതി മേഖലകളിൽ രേഖപ്പെടുത്തിയത് സംസ്ഥാനത്തെ റെക്കോഡ് മഴ.
പദ്ധതിയുടെ പമ്പാഡാം പ്രദേശത്ത് 198 മില്ലീമീറ്റർ മഴയും കക്കി-ആനത്തോട് പ്രദേശത്ത് 161 എംഎം മഴയും ലഭിച്ചു. ഇതോടെ പദ്ധതി സംഭരണികളിൽ ഒരു ദിവസം കൊണ്ട് തന്നെ 3 ശതമാനം ജലനിരപ്പ് ഉയർന്ന് ആകെ ശേഷിയുടെ 16 ശതമാനമായി വർദ്ധിച്ചു. മഴ ശക്തമായതോടെ പദ്ധതി സംഭരണികളിലേക്കുള്ള നീരൊഴുക്കിലും വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം മാത്രം 25.868 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. നാലു ദിവസം മുമ്പ് 11 ശതമാനമായിരുന്നു ശബരിഗിരിയിലെ ജലനിരപ്പ്. സംസ്ഥാനത്തെ സംഭരണികളിലെ മൊത്തം സംഭരണ ശേഷി 19 ശതമാനമായി ഉയർന്നിട്ടുണ്ട്.
നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…
ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…
ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…
ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്ഗോപി I RAHESH G…