sticky-bomb
ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്നും സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്തത് പോലീസ്. കത്വ ജില്ലയിലെ മല്‍ഹാര്‍ പ്രദേശത്ത് നിന്നുമാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ഡ്രോണ്‍ വഴി കടത്തിയ ചരക്കിലാണ് ആറ് സ്റ്റിക്കി ബോംബുകള്‍ കണ്ടത്.
ജമ്മുകശ്മീരില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നിരോധിത ഭീകര സംഘടനയായ ജയ്ഷെ-ഇ-മുഹമ്മദിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ബോംബ് പ്രദേശത്ത് സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ ഭീകരന്‍ സാക്കീര്‍ ഹുസൈന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയുണ്ടായ ഉധംപൂര്‍ ഇരട്ട സ്ഫോടനക്കേസില്‍ ജയ്ഷെ-ഇ-മുഹമ്മദ് ഭീകരന്‍ സാക്കീര്‍ ഹുസൈന്‍ പറഞ്ഞു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…