street-dog attack
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശ് എന്ന കുട്ടിയെ തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടുനിന്ന കുട്ടിയെയാണ് അപ്രതീക്ഷിതമായി പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുവലിച്ചത്. തുടർന്ന് കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ പിതാവ് രാമസ്വാമിയാണ് പട്ടികളെ തുരത്തിയത്. അതേസമയം പ്രദേശത്ത് നായ്ക്കൂട്ടത്തിന്റെ ആക്രമണം പതിവാണെന്നും, ഇരുചക്ര വാഹന യാത്രികരെ പട്ടികള്‍ പിന്നാലെ എത്തി ആക്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…