Stray Dogs
ജിസാന്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പുറത്ത് പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബാഗങ്ങള്‍ക്കൊപ്പം പുറത്തിറങ്ങിയ ഏഴു വയസ്സുള്ള അലീന്‍ അറഫാത്തിനെയാണ് മൂന്ന് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടി നായ്ക്കളെ ഓടിക്കുകയായിരുന്നു.
കുട്ടിയുടെ തുടയില്‍ പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ജിസാന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലേക്കും മാറ്റി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…