Kerala

പണിമുടക്ക് രണ്ടാം ദിനം: കടകളും, മാളുകളുമടക്കം കച്ചവട സ്ഥാപനങ്ങൾ എല്ലാം തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: 48 മണിക്കൂർ നീളുന്ന പണിമുടക്കിന്റെ രണ്ടാം ദിവസത്തിൽ ഇന്ന് സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഇന്നലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടെങ്കിലും, മാളുകളും സൂപ്പെർമാർക്കറ്റുകളും തുറന്ന് പ്രവർത്തിച്ചു. ഇത് സാധാരണക്കാരായ കച്ചവടക്കാരെ കഷ്ടത്തിലാക്കാനുള്ള സമരമാണെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നതിന് സാധാരണക്കാർക്കും അവകാശമുണ്ട്, അത് കുത്തകമുതലാളിമാർക്ക് അടിയറവ് വയ്ക്കാൻ ഉദ്ദേശമില്ലെന്നും സംഘടന വ്യക്തമാക്കി.

പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സമരാനുകൂലികൾ സംസ്ഥാനത്ത് പലയിടത്തും ആക്രമം അഴിച്ചുവിട്ടിരിന്നു. കടകൾ തുറക്കാനോ, സാധാരണക്കാരെ യാത്രചെയ്യാനോ, ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാരെ സ്ഥാപനങ്ങളിലേക്ക് കയറാനോ അവർ സമ്മതിച്ചിരുന്നില്ല. പണിമുടക്കിന്റെ ആദ്യ ദിനം തീർത്തും ജനജീവിതം ദുസ്സഹമാക്കി.

admin

Share
Published by
admin

Recent Posts

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

19 mins ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

34 mins ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

1 hour ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

1 hour ago

മനുഷ്യവിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര ! പരാതിയുമായി യുവതി

നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…

1 hour ago