കോതമംഗലം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സി പിഎം, സി ഐ ടി യു പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
സംഭവസമയം ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനായ പോലീസുകാരനും ക്രൂരമായ മര്‍ദ്ദനമേറ്റു. നിലവിൽ പരിക്കേറ്റ എല്ലാവരേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജെപി പ്രവര്‍ത്തകര്‍ കരം അടയ്ക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഓഫീസില്‍ എത്തിയതെന്ന് പറഞ്ഞു. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു പി. നായര്‍, ലോക്കല്‍ കമ്മിറ്റി അംഗം ജെയ്സണ്‍ ബേബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…
കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan
ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…
മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന് സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…
തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ.…