STUDENT DROWNED IN MITTAR RIVER
കൊച്ചി: കൂട്ടുകാര്ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥി മുങ്ങി മരിച്ചു. പെരിയാറിന്റെ കൈവഴിയായ മുട്ടാര് പുഴയിലാണ് അപകടം നടന്നത്. കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടില് നിസാറിന്റെ മകന് മുഹമ്മദ് സഹല് ആണ് മുങ്ങി മരിച്ചത്.
ഇടപ്പള്ളി അല്അമീന് പബ്ലിക് സ്കൂളില് 10ാം ക്ലാസ് വിദ്യാര്ത്ഥിയാണ്. ഇന്നലെ പകല് 12 ഓടെ പുഴയില് നീന്തുന്നതിനിടെ സഹല് മുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് ഏലൂരില് നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് ചെളിയില് താഴ്ന്ന സഹലിനെ മുങ്ങിയെടുത്തത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല് കോളേജ് മോര്ച്ചറിയിലാണ് ഉള്ളത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…