study-online-foreign-language-courses--and-handset-repair-join-for-more-details
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളിലേക്ക് എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങൾ വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്.
അലയൻസ് ഫ്രാങ്കയ്സ്, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ജാപ്പനീസ് അയോട്ട്സ് സൊസൈറ്റി, ഇൻസ്റ്റിട്യൂട്ടോ സെർവാന്റസ് എന്നിവയുമായി യോജിച്ചു നടത്തുന്ന ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നീ വിദേശഭാഷകളിലെ ലെവൽ 1, 2 കോഴ്സുകൾ കുറഞ്ഞ ചിലവിൽ കൂടുതൽ മികവിൽ പഠിക്കുവാനുള്ള അവസരമാണുള്ളത്. 15 വയസ്സിന് മുകളിലുള്ള ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്.
കൂടാതെ പ്ലസ് 2 വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അസാപ് കേരളയിലൂടെ ഹാൻഡ് സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ പരിശീലനം നേടാൻ അവസരം. വിശദ വിവരങ്ങൾക്ക് വിളിക്കുക : 9495999749, 9629873740, 9495999773. അപേക്ഷിക്കുമ്പോൾ എറണാകുളം ജില്ല തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രജിസ്റ്റർ ചെയുവാൻ സന്ദർശിക്കുക https://asapkerala.gov.in/
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…