Categories: IndiaObituary

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മാതാവ് സുലോചന സുബ്രഹ്മണ്യം അന്തരിച്ചു

ദില്ലി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മാതാവ് സുലോചന സുബ്രഹ്മണ്യം അന്തരിച്ചു .മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് .

മാതാവിന്റെ ചിത്രത്തോട് കൂടിയായിരുന്നു അദ്ദേഹം മരണ വിവരം ട്വീറ്റ് ചെയ്തത്. മാതാവ് സുലോചന സുബ്രമണ്യം അന്തരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അസുഖബാധിതയായ സമയത്ത് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

admin

Recent Posts

മോദിയുടെ റാലികൾ തലങ്ങും വിലങ്ങും ! പ്രതിരോധിക്കാൻ കഴിയാതെ മമത

ബംഗാളിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിയാതെ തൃണമൂൽ കോൺഗ്രസ്!

25 mins ago

മേയർ തടഞ്ഞ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ! നഷ്ടമായത് മേയർ -ഡ്രൈവർ തർക്കത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്ന നിർണ്ണായക തെളിവ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി…

34 mins ago

സിപിഎമ്മിനെ വളഞ്ഞ് ആദായനികുതി വകുപ്പ് ! രഹസ്യ അക്കൗണ്ടുകളിലെ ഇടപാട് തടഞ്ഞു

ജില്ലാ സെക്രട്ടറിയെ ബാങ്കിൽ പിടിച്ചു വച്ചു ! ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കുതിച്ചെത്തി I INCOME TAX

54 mins ago

ഭാരതം സൂപ്പർ പവർ! നമ്മളോ പാപ്പരായി മാറുന്നു! പാർലമെന്റിൽ വിലപിച്ച്‌ പാകിസ്ഥാൻ പ്രതിപക്ഷ നേതാവ്

ഭാരതവുമായി തങ്ങളുടെ സ്ഥിതി താരതമ്യം ചെയ്ത് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. പാർലമെൻ്റിലെ പ്രസംഗത്തിലാണ് മൗലാന ഫസലുർ…

57 mins ago

ലഹരിയുടെ അമിത ഉപയോഗം ? ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക…

2 hours ago

അഫ്ഗാനിസ്ഥാനിൽ ല-ഷ്‌-ക-ർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീ-ക-ര-വാ-ദി-ക-ളാ-ക്കാ-ൻ ല-ഷ്‌-ക-ർ-ഇ-ത്വ-യ്ബ- ഭീ-ക-ര-ർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ട് ; വീഡിയോ കാണാം...

3 hours ago