Categories: KeralaPolitics

ധൂർത്തച്ചങ്കന്‍റെ ചങ്കത്തടിച്ച് സുപ്രീം കോടതി; കോടതിയെ മറയാക്കിയുള്ള ധൂര്‍ത്തിന് മൂക്കുകയര്‍..

ധൂർത്തച്ചങ്കന്‍റെ ചങ്കത്തടിച്ച് സുപ്രീം കോടതി; കോടതിയെ മറയാക്കിയുള്ള ധൂര്‍ത്തിന് മൂക്കുകയര്‍..
എല്‍ ഡി എഫ് സർക്കാർ പല വിഷയത്തിലും കാണിക്കുന്ന അനാവശ്യ ധൂർത്ത് മുൻപും നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. അനാവശ്യ നിയമനങ്ങളായിട്ടും അനാവശ്യ കേസുകളിൽ വക്കീൽ ഫീസായിട്ടും മറ്റും കോടിക്കണക്കിന് രൂപയാണ് പിണറായി സർക്കാർ ചെലവഴിച്ചത്. ഈ ധൂർത്തുകളിൽ പലതും കോടതിയെ മറയാക്കിക്കൊണ്ടായിരുന്നു എന്നതാണ് വാസ്തവം. പിണറായി സർക്കാരിന്റെ ഈ പരിപാടിക്ക് ഇപ്പോൾ നൈസ് ആയിട്ട് കൊട്ട് കൊടുത്തിരിക്കുകയാണ് സുപ്രീം കോടതി.

B4 Admin

Share
Published by
B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

7 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

7 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

7 hours ago