വലിയ രീതിയില്‍ സ്വീകാര്യത കിട്ടിയ വെബ് സീരീസായിരുന്നു ആര്യ. സുസ്‍മിത സെന്നിന്റെ വെബ്‍ സീരീസ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സ്‍ട്രീം ചെയ്തത്. സുസ്‍മിത സെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായത്. ഇപോഴിതാ ആര്യയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പെനോസ എന്ന ഡച്ച് ഡ്രാമ സീരീസിന്റെ റീമേക്കാണ് ആര്യ. ആര്യയുടെ രണ്ടാം ഭാഗത്തിലും സുസ്‍മിത സെൻ തന്നെയാണ് കേന്ദ്ര കഥാപാത്രം. സുസ്‍മിത സെനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവര്‍ ചേര്‍ന്നാണ് ആര്യ സംവിധാനം ചെയ്യുന്നത്.
രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോള്‍ ഷൈൻ ഇന്ത്യയുമായി ചേര്‍ന്നാണ് നിര്‍മാണം. രാം മധ്വാനി ഫിലിംസാണ് ബാനര്‍. ഹര്‍ഷ്വിര്‍ ഒബെറായാണ് വെബ് സീരീസിന്റെ ഛായാഗ്രാഹകൻ. ഖുശ്‍ബൂ രാജ്, അഭിമന്യു ചൗധരി എന്നിവരാണ് ആര്യയെന്ന സീരിസീന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.
സുസ്‍മിത സെന്നിന് പുറമേ സീരീസില്‍ ചന്ദ്രചുര്‍ സിംഗ്, ശികന്ദര്‍ ഖേര്‍, അങ്കുര്‍ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിക്കുന്നു. ആര്യ എന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. സുസ്‍മിത സെന്നിന്റെ വെബ് സീരീസിന്റെ സംഗീത സംവിധായകൻ വിശാല്‍ ഖുറാനെയാണ്. സുസ്‍മിത അഭിനയിച്ച വെബ് സീരീസ് മികച്ച ഡ്രാമാസ് സീരീസ് എന്ന വിഭാഗത്തില്‍ എമ്മി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…