India

സംശയം ശരിയായി..! ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണത്തിൽ പ്രതികൾ ഡ്രൈവറും ജോലിക്കാരിയും തന്നെ, മോഷണവസ്തുക്കൾ കണ്ടെടുത്തു

ചെന്നൈ : ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണത്തിൽ പ്രതികൾ അറസ്റ്റിൽ.വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിൽ മോഷണം നടന്നത്.ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയില്‍ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയത്.

മോഷണവുമായി ബന്ധപ്പെട്ട് തെയ്നാമ്പേട്ട് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിരുന്നു.പരാതിയിൽ ജോലിക്കാരിയെയും ഡ്രൈവറെയും സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു.ഇതേത്തുടർന്നാണ് ജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തത്.പിന്നീട് നടത്തിയ തിരച്ചിലിൽ പ്രതികളിൽ നിന്നും മോഷണവസ്തുക്കളും കണ്ടെത്തുകയായിരുന്നു.

Anusha PV

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

2 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

2 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

3 hours ago