Kerala

കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ അതുല്യ സാന്നിധ്യം; സ്വാമി പരമേശ്വരാനന്ദ സരസ്വതി നൂറ്റിമൂന്നാം ജന്മദിനപരിപാടി ജൂലൈ 20ന്

കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ അതുല്യസാന്നിധ്യമായിരുന്ന സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ നൂറ്റിമൂന്നാം ജന്മദിനമായ ജൂലൈ 20 സ്വാമി പരമേശ്വരാനന്ദ ട്രസ്റ്റ്‌ സമൂചിതമായി കൊണ്ടാടുന്നു. കോട്ടയ്ക്കകം അഭേദാശ്രമത്തിൽ രാവിലെ 10 മണിക്കാണ് പരിപാടികൾക്ക് തുടക്കമാവുക. ജസ്റ്റിസ്‌ എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടന കർമ്മം നിർവഹിക്കും.

ട്രസ്റ്റ്‌ ചെയർമാൻ കെ.രാമൻ പിള്ള അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഡിജിറ്റൈസ് ചെയ്ത സ്വാമിജിയുടെ പുസ്തകങ്ങളുടെ പ്രകാശനം പ്രൊഫ. ചന്ദ്രമോഹനൻ നായർ നിർവഹിക്കും. പി. ചിന്മയൻ നായർ അനുസ്മരണപ്രഭാഷണം നടത്തും.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago