സ്വാമി പ്രകാശാനന്ദ സമാധിയാകുമ്പോള്‍ ഓാര്‍മ്മയാകുന്നത് ശിവഗിരിയെ പുതുയുഗത്തിലേക്ക് നയിച്ച കര്‍മ്മയോഗിയെയാണ്.
വളരെ ദീര്‍ഘമായൊരു കാലഘട്ടത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ അധ്യക്ഷനായരുന്നു അദ്ദേഹം. ഗുരുദേവന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി വളരെ ചെറുപ്പത്തില്‍ തന്നെ ശിവഗിരിയില്‍ എത്തിയ അദ്ദേഹം സ്വാമി പ്രകാശാനന്ദ അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് വൈദിക പഠനം നടത്തിയത്.
1995- 97 കാലഘട്ടത്തിലും 2006 മുതല്‍ 2016 വരെയും സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും 1970 ലും 1977 ലും ജനറല്‍ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശിവഗിരിയില്‍ ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചത്.
ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിക്കുന്നതിലും സ്വാമി പ്രകാശാനന്ദ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ മതാതീത ആത്മീയത എന്ന സന്ദേശത്തിന് വേണ്ടി എക്കാലവും പ്രയത്‌നിച്ച സന്ന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം. എല്ലാ ആത്മീയ നേതാക്കളുമായും
പ്രകാശാനന്ദ സ്വാമികള്‍ എന്നും മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…