laptop
ഓഫിസില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുന്നിൽ, വീട്ടിലെത്തിയാല്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ്പ്, അങ്ങനെ ദിവസം മുഴുന്‍ ബ്ലൂ ലൈറ്റിന് മുന്നിൽ ഇരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ചര്‍മത്തിന് ദോഷമാണ് എത്രപേര്‍ക്കറിയാം. പിഗ്മെന്റേഷന്‍, ഫോട്ടോ ഏജിംഗ് തുടങ്ങിയ പ്രശ്നങ്ങള്‍ സമ്മാനിക്കുന്നതാണ് ബ്ലൂ ലൈറ്റെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീരത്തിലെ മെലാനിന്‍ വര്‍ധിപ്പിച്ച് ഹൈപര്‍പിഗ്മെന്റേഷന്‍ ഉണ്ടാകാന്‍ ബ്ലൂ ലൈറ്റ് കാരണമാകും. ഇതിനുപുറമേ ഓക്‌സിഡേറ്റിവ് സ്‌ട്രെസ്, ഫ്രീ റാഡിക്കല്‍ ഡാമേജ്, കൊളാജന്‍ നശിക്കല്‍ എന്നിവയും ബ്ലൂ ലൈറ്റ് മൂലമുണ്ടാകും.
ബ്ലൂ ലൈറ്റിനെ ചെറുക്കാനുള്ള ആദ്യ പടി സണ്‍സ്‌ക്രീനാണ്. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീനെങ്കിലും ഉപയോഗിക്കണം. 10 മണിക്കൂറിലധികം ബ്ലൂ ലൈറ്റ് എക്‌സ്‌പോഷറുള്ളവര്‍ സിങ്ക് ഓക്‌സൈഡ് അല്ലെങ്കില്‍ ടൈറ്റാനിയം ഓക്‌സൈഡുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. മുഖത്ത് ഉപയോഗിക്കുന്ന ക്രീമിലും സീറത്തിലും വിറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഫോട്ടോസെന്‍സിറ്റീവ് ആയ ആളുകള്‍ നാല് മണിക്കൂര്‍ ഇടവിട്ട് മുഖത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…