t-g-mohandas-tweet-sdpi-murder-case
ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ എസ്ഡിപിഐയ്ക്ക് താക്കീതുമായി ആർഎസ്എസ് സെെദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആക്രമിക്കപ്പെട്ടതിൽ, ടിജി മോഹന്‍ദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുകയാണ്.
എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു. എന്നാണു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.
”ആലപ്പുഴയിൽ എസ്ഡിപിഐ നേതാവിന് വെട്ടേറ്റു എന്ന്!! എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. മണ്ണഞ്ചേരിയിലെ നിങ്ങളുടെ കളി കുറച്ചു വർഷങ്ങളായി അൽപം കൂടുതലായിരുന്നു കേട്ടോ.. ഈശ്വരാ ഇത് നല്ലതിനല്ലല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു”’- ടിജി മോഹന്‍ദാസ് കുറിച്ചു
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…