ഡല്‍ഹി: ആറാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും…
വോട്ടിങിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്ന് പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ…
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിച്ച് നല്‍കാന്‍…
തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ്…
ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി സേവനം ഒരുക്കുന്നത് ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒലയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെയാണ് ഒലയുടെ ഈ…
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധി ഏപ്രില്‍ 20 ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ…
ശബരിമല വിശ്വാസികൾക്കൊപ്പം ഉറച്ചു നിൽക്കും. ശബരിമല വിശ്വാസങ്ങളെ പൂർണമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു .തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ…
ഹൈദരാഹാദ്: തെലുങ്കാനയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍നിന്നും ഫോട്ടോ എടുത്ത തെലുങ്കാന രാഷ്ട്ര സമിതി പോളിംഗ് ഏജന്റ് അറസ്റ്റില്‍.ബോഗാരാമിലെ ഹോളി മേരി കോളജില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്ക്കൊപ്പമാണ്…
ദില്ലി: വാരാണസിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചന. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് സോണിയയും രാഹുലുമായിരിക്കും. മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി അറിയിച്ചിട്ടുണ്ട്.മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.പ്രിയങ്കയെ തെരഞ്ഞെടുപ്പ്…