#7YEARS

ജിഷ്ണു രാഘവന്റെ ഓർമകൾക്ക് ഇന്നേക്ക് ഏഴ് വർഷം;ഇന്നും നൊമ്പരമായി ജിഷ്ണുവിന്റെ വിയോഗം

സൗമ്യതയുള്ള മുഖവും നിറപുഞ്ചിരിമായി പ്രേക്ഷകരുടെ മനംകവർന്ന നടൻ ജിഷ്ണു രാഘവന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വർഷം. നമ്മൾ എന്ന സിനിമയിലൂടെയാണ് മലയാളികളുടെ മനസിലേക്ക് ജിഷ്ണു രാഘവൻ ചേക്കേറുന്നത്.…

3 years ago