തിരുവനന്തപുരം: മലയാളത്തിന്റ താര വിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാള്‍. നാലു പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുകയാണ് നാട്. തിരനോട്ടത്തിലെ കുട്ടപ്പന് സൈക്കിള്‍ ബാലന്‍സ്…