Abhinand varthaman

അഭിനന്ദന്‍ വര്‍ത്തമാന്‍റെ 51 സ്‌ക്വാഡ്രണ് ഇന്ത്യന്‍ വ്യോമസേനയുടെ യൂണിറ്റ് പുരസ്‌കാരം; വ്യോമസേന ദിനാഘോഷത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബഹുമതി സമ്മാനിക്കും

ദില്ലി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ 51 സ്‌ക്വാഡ്രണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യൂണിറ്റ് പുരസ്‌കാരം. ഈ വര്‍ഷം ഫെബ്രുവരി 27ന് പാകിസ്ഥാന്‍ വ്യോമാക്രമണത്തെ പ്രതിരോധിച്ചതിനാണ് എയര്‍…

5 years ago

അഭിനന്ദന്‍ വര്‍ത്തമാന് വീരചക്ര ബഹുമതി

ദില്ലി-അതിര്‍ത്തി ലംഘിച്ചെത്തിയ പാക്ക് യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീരചക്ര ബഹുമതി. ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക്ക് സൈന്യത്തിന്‍റെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ചത്…

5 years ago

അഭിനന്ദൻ വർദ്ധമാന്റെ ടീമിന് പ്രത്യേക ബാഡ്‌‌ജ്: വീരയോദ്ധാക്കൾക്ക് സവിശേഷ ആദരവുമായി വ്യോമസേന

ദില്ലി: പാക്കിസ്ഥാന്റെ എഫ് 16 പോർവിമാനം തകർത്ത വിങ്ങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ ടീമിന് സവിശേഷ ആദരവുമായി വ്യോമസേന. അഭിനന്ദൻ അടങ്ങുന്ന വ്യോമസേനയിലെ മിഗ് 21, 51-ാം…

5 years ago

സോഷ്യല്‍ മീഡിയകളില്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാന്റെ പേരില്‍ വ്യാജ അ​ക്കൗ​ണ്ടു​ക​ള്‍; വിശദീകരണവുമായി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന

ദില്ലി : ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന. അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യമങ്ങളില്‍ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ള്‍…

5 years ago

അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട്; ട്വീ​റ്റ​ര്‍ അ​ക്കൗ​ണ്ട് നീ​ക്കം ചെയ്തു

ദില്ലി: ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട്. ട്വി​റ്റ​റി​ലാ​ണ് അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല…

5 years ago

പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനം; അഭിനന്ദന്‍ വര്‍ധമാന്‍

ദില്ലി : പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ശാരീരികമായ ആക്രമണങ്ങള്‍ പാക്കിസ്ഥാനികളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍…

5 years ago

അഭിനന്ദന്‍ മാധ്യമങ്ങളെ കാണുന്നത് ‘ ഡീബ്രീഫിങ് ‘ നടപടികള്‍ക്ക് ശേഷം

ദില്ലി : അഭിനന്ദന്‍ മാധ്യമങ്ങളെ കാണുന്നത് ' ഡീബ്രീഫിങ് ' നടപടികള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ…

5 years ago

അഭിനന്ദനെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി

വിങ് കമാൻഡർ അഭിനന്ദനെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'സ്വന്തം നാട്ടിലേക്ക് തിരികെ വരൂ അഭിനന്ദൻ. ഈ രാജ്യം താങ്കളുടെ അസാധാരണ ധൈര്യത്തെക്കുറിച്ച് എന്നും അഭിമാനം…

5 years ago

കൈമാറ്റം അവസാനം യാഥാർഥ്യമായി. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി

പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. അൽപസമയം മുമ്പ് നിര്‍ബന്ധപൂര്‍വ്വം അഭിനന്ദനെക്കൊണ്ട് എടുപ്പിച്ച ഒരു…

5 years ago

വിങ് കമാൻഡർ അഭിനന്ദിന്റെ മോചനം: വിലപേശലിന് വഴങ്ങാതെ ഇന്ത്യ; അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ

"ഇപ്പോൾ ഒരു പൈലറ്റ് പ്രൊജക്റ്റ് അവസാനിച്ചിരിക്കുന്നു ഇനിയത് യാഥാർഥ്യമാക്കണം, ഇതുവരെയുള്ളത് പരിശീലന പറക്കൽ മാത്രമായിരുന്നു". പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ള വിങ് കമാൻഡർ അഭിനന്ദ് വർത്തമാനെ മോചിപ്പിക്കുന്നതായുള്ള വിവരം…

5 years ago