actor-shiv-Subramanian-death

പ്രശസ്ത ബോളിവുഡ് നടന്‍ ശിവ സുബ്രഹ്മണ്യം അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാ‍ർ സുബ്രഹ്മണ്യം അന്തരിച്ചു. നിര്‍മ്മാതാവ് അശോക് പണ്ഡിറ്റാണ് മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. മരണകാരണം ഇതുവരെ വ്യക്തമല്ല.…

2 years ago