actordileep

അയ്യനെ കാണാൻ ഇത്തവണയും ദിലീപ് എത്തി, പുലർച്ചെ സന്നിധാനത്തെത്തി ദർശനവും വഴിപാടുകളും, മേൽശാന്തിയുമായി കൂടിക്കാഴ്ച്ച

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. പുലർച്ചെ നാലരയോടെയാണ് സന്നിധാനത്തിലെത്തി അയ്യനെ വണങ്ങിയത്. തുടർന്ന് മാളികപ്പുറത്തും നടൻ ദർശനം നടത്തി. അയ്യനെ വണങ്ങിയ ശേഷം ദിലീപ്…

2 years ago

സൂപ്പര്‍ ഹീറോയാകാൻ ദിലീപ്; ലോക്കല്‍ സൂപ്പര്‍ ഹീറോ ‘പറക്കും പപ്പന്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: മിന്നല്‍ മുരളി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സൂപ്പർ ഹീറോ ചിത്രം. ദിലീപ് നായകനായെത്തുന്ന 'പറക്കും പപ്പന്‍' എന്ന സൂപ്പര്‍ഹീറോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍…

2 years ago

രാമലീലക്കുശേഷം ദിലീപും സംവിധായകൻ അരുൺ ഗോപിയും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; നായികയായി തെന്നിന്ത്യൻ താരം തമന്ന

ദിലീപും സംവിധായകൻ അരുൺ ഗോപിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ ആരംഭിച്ചു. രാമലീലക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചു. ചിത്രത്തിൽ…

2 years ago

മഹാലക്ഷ്മിയെ എടുത്ത് വെച്ച് മീനാക്ഷി; കസവുസാരിയുടുത്ത് മീനാക്ഷിയും കാവ്യയും: കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച്‌ ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഓണം ആഘോഷിച്ച നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചാണ്…

2 years ago

നടിയെ ആക്രമിച്ചെന്ന കേസ്; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍; തുടരന്വേഷണ സമയപരിധി 15 ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അന്വേഷണ…

2 years ago

ഒരു ഇടവേളയ്ക്ക് ശേഷം ദിലീപും മീനാക്ഷിയും ഒന്നിച്ച് തൃശൂരിൽ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

താരങ്ങളുടെയും താര പുത്രിമാരുടെയും ചിത്രങ്ങൾക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിലൊരാളാണ് മീനാക്ഷി ദിലീപ്. സോഷ്യൽമീഡിയയിൽ മീനാക്ഷി സജീവമല്ലെങ്കിലും താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.…

2 years ago

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയ്‌ക്ക് വീണ്ടും നോട്ടീസ്; വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യാമാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് 11 മണിയ്‌ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ,…

2 years ago

ദിലീപിന് തിരിച്ചടി: അന്വേഷണം തുടരാം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു…

2 years ago

വധഗൂഢാലോചനാ കേസ് കെട്ടിച്ചമച്ചത്; റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ, നിർണ്ണായകമായ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക്…

2 years ago

നടിയെ ആക്രമിച്ച കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം വീണ്ടും നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ…

2 years ago