actressmanjima

എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും എന്നെ പരിശീലിപ്പിച്ചത് നീയാണ്! ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് നീയായിരിക്കും: ഭാവി വരനെ പരിചയപ്പെടുത്തി മഞ്ജിമ

മലയാളസിനിമാപ്രേക്ഷകർക്ക് മുന്നിൽ ബാലതാരമായെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമ ആരാധകരുടെ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. തമിഴ് ചിത്രങ്ങളിലാണ്…

3 years ago