Afghanistan

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച് പാകിസ്ഥാനിലേക്ക് സിന്ധു…

2 weeks ago

അഫ്‌ഗാനെതിരായ ഉപരോധം ബൂമറാങ്ങായി !!!തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പാക് സമ്പദ് വ്യവസ്ഥ ; വാങ്ങാനാളില്ലാതെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

കാബൂൾ : അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരയുദ്ധം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവരുമായുള്ള വ്യപാരബന്ധം നിർത്തിവെച്ചത് ശരിക്കും ഒരു ബൂമറാങ്ങായി പാകിസ്ഥാനെ തന്നെ…

1 month ago

വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ധാരണ ! എംബസികളിൽ വാണിജ്യ അറ്റാഷെമാരെ നിയമിക്കും ; കൂടുതൽ കാർഗോ വിമാന സർവീസുകൾ ആരംഭിക്കാനും തീരുമാനം

ചരിത്രപരമായ പ്രാധാന്യമുള്ള ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ വാണിജ്യ അദ്ധ്യായം കുറിച്ചിരിക്കുകയാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരു…

1 month ago

30 വർഷത്തെ ഇടവേള ! അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം; പാകിസ്ഥാനും സഖ്യ കക്ഷികൾക്കും കനത്ത തിരിച്ചടി

മോസ്‌കോ : 30 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ തുർക്കി അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളെ കൂട്ടുപിടിച്ച് പാകിസ്ഥാൻ…

2 months ago

ഭാരതത്തിന്റെ പാത പിന്തുടർന്ന് അഫ്‌ഗാനിസ്ഥാൻ ! പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദിക്ക് കുറുകെ അണക്കെട്ടുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് സുപ്രീം ലീഡർ; അഫ്ഗാനികൾക്ക് അവരുടെ സ്വന്തം വെള്ളം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് താലിബാൻ

ഭാരതത്തിന്റെ പാത പിന്തുടർന്ന് പാകിസ്ഥാന്റെ ജലലഭ്യതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നു. കുനാർ നദിക്ക് കുറുകെ എത്രയും പെട്ടെന്ന് അണക്കെട്ടുകൾ നിർമ്മിക്കാൻ സുപ്രീം ലീഡർ മൗലവി ഹിബത്തുല്ല…

2 months ago

കാബൂളിലെ ടെക്‌നിക്കൽ മിഷൻ പൂർണ്ണ എംബസിയാക്കുമെന്ന് എസ്. ജയശങ്കർ !ഭാരതം അഫ്ഗാനിസ്ഥാൻ നയം തിരുത്തിയെഴുതുന്നതിന് പിന്നിലെന്ത് ?

ദില്ലി :അഫ്ഗാനിസ്ഥാനിലെ ടെക്‌നിക്കൽ മിഷനെ പൂർണ്ണ എംബസിയായി ഉയർത്താൻ ഭാരതം തീരുമാനിച്ചു. താലിബാൻ 2021-ൽ അധികാരം പിടിച്ചടക്കിയതിന് ശേഷം നടന്ന ആദ്യത്തെ ഉന്നതതല നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് പിന്നാലെ…

3 months ago

ബാഗ്രാം വ്യോമതാവളത്തിലെ ഒരിഞ്ച് മണ്ണ് പോലും തിരികെ നൽകില്ല; ട്രമ്പിന്റെ ആവശ്യത്തിന് മറുപടിയുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

കാബൂൾ: തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം അമേരിക്കക്ക് തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പിന്റെ ആവശ്യത്തിന് മറുപടിയുമായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അഫ്‌ഗാനിസ്ഥാന്റെ…

3 months ago

അന്യപുരുഷനെ തൊടരുത് ! ദുരന്തസമയത്തും താലിബാന്റെ പ്രാകൃത നിയമം ! ഭൂകമ്പാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനാകാതെ അഫ്‌ഗാനിലെ സ്ത്രീകൾ

കാബൂൾ: അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ താലിബാൻ ഭരണകൂടത്തിൻ്റെ കർശന നിയമങ്ങൾ കാരണം സ്ത്രീകൾ ദുരിതത്തിലായതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ കാരണം…

4 months ago

നെഞ്ചുലഞ്ഞ് അഫ്ഗാൻ ; സഹായത്തിനായി കേണ് താലിബാൻ ഭരണകൂടം ; ദുരന്തഭൂമിയിൽ ദുരിതം വിതച്ച് കനത്ത മഴയും

കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും…

4 months ago

ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാന് കൈത്താങ്ങുമായി ഭാരതം ! 1000 ടെന്റുകൾ എത്തിച്ചു; 15 ടൺ ഭക്ഷണ സാധനങ്ങൾ ഉടനെത്തിക്കും; നാളെ മുതൽ കൂടുതൽ സഹായം

കാബൂൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാന് കൈത്താങ്ങുമായി ഭാരതം. അടിയന്തരസഹായമായി 1000 ടെന്റുകൾ ദുരന്തമുഖത്ത് എത്തിച്ചു. 15 ടൺ ഭക്ഷണ സാധനങ്ങൾ ഇന്ന് തന്നെ അഫ്ഗാനിസ്ഥാനിലെത്തിക്കും. നാളെ മുതൽ…

4 months ago