Afghanistan

‘അഫ്ഗാനിലെ താലിബാൻ സർക്കാരിന് ഭാരതത്തിന്റെ പിന്തുണയില്ല’; ദില്ലിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നു

ദില്ലി : ഭാരതത്തിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ പ്രവർത്തനം നിർത്തുന്നു. ഭാരത സർക്കാരിൽനിന്നു പിന്തുണ ലഭിക്കാത്തതിനാലാണ് എംബസിയുടെ പ്രവർത്തനം ഇന്ന് മുതൽ നിർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫരീദ് മമുംദ്സെയുടെ…

7 months ago

നിങ്ങൾ നരകത്തിലെ വിറക് കൊള്ളികൾ ! അഫ്‌ഗാനിൽ സ്ത്രീ വിരുദ്ധ നിയമങ്ങൾ കടുപ്പിച്ച് താലിബാൻ ഭരണകൂടം; മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് വിലക്ക്

കാബൂൾ : സ്ത്രീകൾക്കെതിരായ കാടൻ നിയമങ്ങൾ വീണ്ടും കടുപ്പിച്ച് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയതാണ് ഇത്തരത്തിൽ പുറത്തു വരുന്ന…

9 months ago

ബെംഗളൂരു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ അഫ്ഗാനിൽ; മുഹമ്മദ് ജുനൈദിനെ ഭീകരവാദത്തിലെത്തിച്ചത് തടിയന്റവിട നസീർ; കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതിനിടെ പിടിയിലായ സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കര്‍ണാടക…

10 months ago

മുതിർന്ന താരങ്ങൾക്ക് വിശ്രമം; അഫ്ഗാനെതിരെ യുവനിര, സഞ്ജുവിന് അവസരം ലഭിച്ചേക്കും

മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളുൾപ്പെടുന്ന ടീമിനെയാകും അണിനിരത്തുകയെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി,…

12 months ago

ചാവേർ ആക്രമണങ്ങളിൽ വിറച്ച് അഫ്ഗാൻ !! കാബൂളിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം സ്ഫോടനം; 6 പേർ കൊല്ലപ്പെട്ടു

കാബുൾ : കാബുളിലെ വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.കഴിഞ്ഞ മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്. വിദേശകാര്യ…

1 year ago

അഫ്ഗാനിസ്ഥാൻ ഒരു ചെറിയ ടീമല്ല!! പാകിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

ഷാർജ : ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ചരിത്രത്തിലേക്ക് നടന്ന് കയറി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ടീം സ്വന്തമാക്കിയത്. ഇതോടെ…

1 year ago

ഓവർ കോൺഫിഡൻസ് നല്ലതല്ല !!അനായാസ വിജയം കൊതിച്ചെത്തിയ പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി അഫ്ഗാനിസ്ഥാൻ

ഷാർജ∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ട്വന്റി20 ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ…

1 year ago

താലീബാന്റെ കടുത്ത സ്ത്രീ വിരുദ്ധത;
അഫ്ഗാനുമായുള്ള ഏകദിന പരമ്പര ഉപേക്ഷിച്ച് ഓസ്‌ട്രേലിയ

മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.താലീബാൻ സർക്കാരിന്റെ കടുത്ത സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ ഗവൺമെന്റുമായി നടത്തിയ കൂടിയാലോചനകൾക്കു…

1 year ago

പുതുവർഷത്തിൽ അഫ്‌ഗാൻ കണ്ണീർ…
സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു;പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കാബൂൾ: ഭീകരാക്രമണങ്ങൾ തുടർക്കഥയായ അഫ്‌ഗാനിസ്ഥാനിൽ പുതുവർഷത്തിലും ആക്രമണം നടന്നു. . കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ 10 ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം . ഇന്ന്…

1 year ago

അഫ്​ഗാനിസ്ഥാനിലെ മദ്റസയിൽ സ്ഫോടനം;കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം

കാബൂൾ: അഫ്​ഗാനിലെ മദ്റസയിൽ സ്ഫോടനം.പത്ത് കുട്ടികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം.വടക്കൻ നഗരമായ അയ്ബനിലാണ് സ്ഫോടനം നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമൻ​ഗാൻ…

1 year ago